tag:blogger.com,1999:blog-5140671670764326120.post5279685521914584252..comments2023-05-14T17:14:51.989+04:00Comments on യുക്തിവാദം: പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-8കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger5125tag:blogger.com,1999:blog-5140671670764326120.post-52283510907077250782011-07-25T19:59:10.858+04:002011-07-25T19:59:10.858+04:00കാട്ടിപ്പരുത്തി ഇവിടെ ജബ്ബാര്‍ മാഷുടെ വിമര്ശനങ്ങള...കാട്ടിപ്പരുത്തി ഇവിടെ ജബ്ബാര്‍ മാഷുടെ വിമര്‍ശനങ്ങള്‍ക്ക് ഒന്ന് കൊട്ടി പരത്തി കൊടുത്തിരിക്കുകയാണ് ജബ്ബാര്‍ മാഷുടെ ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരവുമില്ല ഇതില്‍. ഒന്നിന് യദാര്‍ത്ഥ മറുപടിയും ഇല്ല താനും യുക്തിപരമായ മറുപടിയും ഇല്ലാതായി.. കഷ്ടം..!luqmanhttps://www.blogger.com/profile/00593709729403445179noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-6534713815699050432009-06-25T11:13:56.944+04:002009-06-25T11:13:56.944+04:00ഖുറാനെ ഒരു കാലത്ത് സംശയത്തോടെ ഞാനും നോക്കിക്കണ്ടിട...ഖുറാനെ ഒരു കാലത്ത് സംശയത്തോടെ ഞാനും നോക്കിക്കണ്ടിട്ടുണ്ട്.
പിന്നീടതിന് തിരുത്തല്‍ വന്നത് ജബ്ബാര്‍ മാഷേ പോലുള്ള ചിലരുടെ എഴുത്ത് പരാക്രമങ്ങളാണ്.
ഇത്തരക്കാരുടെ തിരുത്തിക്കുറിച്ചുള്ള ഖുറാന് വിമര്‍ശനങ്ങള്‍ യഥാര്‍ത്ഥ ഖുറാന് വാക്യങ്ങള്‍ തേടിപ്പിടിക്കാനുള്ള സത്യാന്വേഷികളുടെ ശ്രമത്തിനു കാരണമാകും.
തീര്‍ച്ച.എംപി.ഹാഷിംhttps://www.blogger.com/profile/01804649962708181644noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-39725429664428419652009-06-24T16:52:54.862+04:002009-06-24T16:52:54.862+04:00നല്ല ഉദ്യമം..തുടരട്ടെ!!!
പിന്നെ ഇത്രയൊക്കെ വിവരിച...നല്ല ഉദ്യമം..തുടരട്ടെ!!!

പിന്നെ ഇത്രയൊക്കെ വിവരിച്ചാലും ഇതിനൊന്നും മറുപടി തരാതെ പുതിയതെന്തെന്കിലുമായി ഇനിയും വരും ജബ്ബാര്‍ മാഷ്ധവള വെളിച്ചംhttps://www.blogger.com/profile/12341980311576371004noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-51264469735837610942009-06-24T11:34:49.447+04:002009-06-24T11:34:49.447+04:00കയ്യടി കിട്ടണമെങ്കില്‍ ഖുര്‍ ആനിലുള്ളതൊക്കെ വിവരക്...കയ്യടി കിട്ടണമെങ്കില്‍ ഖുര്‍ ആനിലുള്ളതൊക്കെ വിവരക്കേടാണെന്ന തരത്തില്‍ തന്നെ അവതരിക്കണമല്ലോ. സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് വായിക്കാനുള്ള ഒരു മൂഡും ഒരാവേശവും ഒക്കെ കിട്ടണ്ടെ.

ശുഹാബ് പറഞ്ഞ പോലെ അതിന് ചില്ലറ തൊലിക്കട്ടിയൊന്നും പോരാ..

തുടരുക... സാമാന്യ ബോധമുള്ളവര്‍ ഗ്രഹിക്കാതിരിക്കില്ല.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-29367977766079242009-06-24T10:39:08.036+04:002009-06-24T10:39:08.036+04:00പ്രിയ കാട്ടിപ്പരുത്തി, ജോലിത്തിരക്കുകള്‍ക്കിടയില്‍...പ്രിയ കാട്ടിപ്പരുത്തി, ജോലിത്തിരക്കുകള്‍ക്കിടയില്‍ ജബ്ബാര്‍ മാഷിന്റെ ബ്ലോഗു വായിക്കാന്‍ സമയം കിട്ടാറില്ല.. വായിച്ചിട്ടും വലിയ കാര്യമില്ലെന്ന് ഇപ്പോ മനസ്സിലായി.. ഹോ..! എന്തൊരു തൊലിക്കട്ടി !sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.com