tag:blogger.com,1999:blog-5140671670764326120.post6197660643925633487..comments2023-05-14T17:14:51.989+04:00Comments on യുക്തിവാദം: ഖുര്ആനിനെകുറിച്ചു കൊറച്ചു കാര്യങ്ങള്കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger4125tag:blogger.com,1999:blog-5140671670764326120.post-31067427490895942832009-02-14T09:13:00.000+04:002009-02-14T09:13:00.000+04:00അനില്‍ശ്രീ...കമ്മ്യൂണിസം ഒരു സാധ്യതയുള്ള സാമൂഹിക വ...അനില്‍ശ്രീ...

കമ്മ്യൂണിസം ഒരു സാധ്യതയുള്ള സാമൂഹിക വ്യവസ്ഥ എന്ന രീതിയില്‍ ചര്‍ച്ച ചെയ്ത ഒരു കാലമുണ്ടായിരുന്നു, കമ്മ്യൂണിസം, കാപിറ്റലിസം, ഇസ്ലാം എന്നീ മൂന്നു സാധ്യതകളില്‍ നിന്നും കൊഴിഞ്ഞു തിനെ കുറിച്ചു സൂചിപ്പിക്കുംബോഴാണ് കമ്മ്യൂണിസം കടന്നു വരുന്നത്, ഖുറാനിലെ എല്ലാം യുക്തിക്കു നിരക്കും എന്ന് ഞാന്‍ വാദിച്ചില്ലല്ലോ-

യുക്തിയുടെ പരിമിതിയെ കുറിച്ചു ഞാന്‍ ആദ്യമേ പറഞ്ഞു വച്ചതാണല്ലോ-

ഖുര്‍-ആനിലെ വാക്കുകള്‍ എല്ലാം ശാസ്ത്രത്തോട് കൂട്ടിമുട്ടിക്കുന്ന മാനസിക ദൌര്‍ഭല്യം ചില മുസ്ലിങ്ങളും പുലര്‍ത്തുന്നുണ്ട് - സത്യത്തില്‍ ഖുര്‍-ആനിന്റെ പ്രസ്നാമല്ല അത്- ഖുര്‍-ആണ് ഒരു പ്രാവശ്യം പോലും മുഴുവനായി വായിക്കാതെ ചില സൈറ്റുകളില്‍ നിന്നും എടുത്ത അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ കുഴപ്പമാനത് , ഇതു സാധാരണക്കാര്‍ക്കിടയില്‍ തെറ്റിധാരണ നല്‍കുകയേ ഉള്ളൂ - അതിനാലാണ് ഞാന്‍ ആദ്യമേ എനിക്കറിയാവുന്നവയെ കുറിച്ചേ ഞാന്‍ എഴുതുകയുള്ളൂ എന്ന് മുന്‍കൂര്‍ ജാമ്യമെടുത്തത് - എല്ലാം ഞാനറിയുമെന്നു എന്തിനാ വെറുതെ വാശി പിടിക്കുന്നത് , അപ്പോള്‍ എന്റെ തെറ്റുകള്‍ എനിക്കവകാശപെട്ടത് മാത്രമാകുമല്ലോ - ആറാം നൂറ്റാണ്ടിലെ ചരിത്രം അറിയാനുള്ള സ്രോതസ്സുകള്‍ ഇല്ലാതാരിക്കുകയാനെങ്കിലെല്ലേ ഈ പ്രശ്നമുള്ളൂ അനില്‍ - അത് വളരെ നന്നായി ചെയ്തിട്ടുണ്ടന്നെ - അതിനാല്‍ തന്നെ അതൊരു പ്രശ്നമേ അല്ലല്ലോ -
ആറാം നൂറ്റാണ്ടിലെ ചരിത്രം അറിഞ്ഞിരിക്കണം, അല്ലെങ്കില്‍ വായിക്കുന്നത് മനസ്സിലാകില്ല - എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ - സന്ദര്‍ഭം മനസ്സിലാക്കണം എന്നെ പറഞ്ഞുള്ളൂ - അതേതു കാര്യവും അങ്ങിനെ ത്തന്നെ അല്ലെ- എപ്പോള്‍ ആരോടെ എന്തിനെ കുറിച്ചു പറഞ്ഞു എന്നും കേട്ടവര്‍ അത് കൊണ്ടു എന്ത് മനസ്സിലാക്കി എന്നും അറിയണം എന്നാണു പറഞ്ഞതു- അല്ലെങ്കില്‍ ഉദ്ദ്യേശിച്ചത്. അങ്ങിനെ കാണാത്ത കാര്യങ്ങളാണ് സത്യത്തില്‍ നിങ്ങള്‍ പറഞ്ഞ പഴുതുകളുടെ ഉറവിടം- അതില്‍ എനിക്കറിയാവുന്നവയ്മായി - ഇന്ഷാ - അല്ലഹ് ഞാന്‍ വരാം - നമുക്കു ചര്‍ച്ച ചെയ്യാm
മോഡറേറ്റ് ചെയ്യുന്നത് കൊണ്ടു ആരുടേയും അഭിപ്രായങ്ങളെ കുട്ടയിലിടില്ല - വിയോജിപ്പുകള്‍ പ്രത്യേകിച്ചും - തെറി ഒഴികെ-

പാര്ത്ഥന് - ഞാന്‍ നന്നാക്കുകയോ - അതിന്റെ ഒന്നും ആവ്ശ്യമില്ലന്നെ - ബ്ലോഗിലൂടെ ഒക്കെ ഒന്നു കയറി ഇറങ്ങി- പാര്ത്ഥന് നന്നാക്കി കൊണ്ടിരിക്കുകയാനോന്നും ഞാന്‍ പറയില്ല -കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-84400601495696525432009-02-10T17:02:00.000+04:002009-02-10T17:02:00.000+04:00ഇസ്ലാമിനെ നന്നാക്കാനാണ് ഉദ്ദേശമെങ്കിൽ ഒന്ന് ആഞ്ഞു...ഇസ്ലാമിനെ നന്നാക്കാനാണ് ഉദ്ദേശമെങ്കിൽ ഒന്ന് ആഞ്ഞുപിടിക്കേണ്ടിവരും.
ചർച്ചകൾ നിലംതൊടാതെ പോകുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-22622688289716078202009-02-10T12:45:00.000+04:002009-02-10T12:45:00.000+04:00മോഡറേഷന് ഉണ്ടായിരുന്നു എന്നറിഞ്ഞിരുന്നെങ്കില്‍ ഇത...മോഡറേഷന് ഉണ്ടായിരുന്നു എന്നറിഞ്ഞിരുന്നെങ്കില്‍ ഇത്രയും സമയം രണ്ട് വേര്‍ഡ് വേരിഫിക്കേഷനും അടിച്ച് കമന്റ് ഇടില്ലായിരുന്നുഅനില്ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-85310395582364379022009-02-10T12:43:00.000+04:002009-02-10T12:43:00.000+04:00സാമൂഹ്യമായ ഒരു സ്വഭാവമുണ്ട്- കഴിഞ്ഞതിനെ തിരിച്ചു ക...സാമൂഹ്യമായ ഒരു സ്വഭാവമുണ്ട്- കഴിഞ്ഞതിനെ തിരിച്ചു കൊണ്ടുവരാന്‍ കഴിയും- ചാക്രികമായ ഒരു സാധ്യത എന്ന് പറയാം - അതിനാല്‍ തന്നെ പൂര്‍ണമായും ഏതാല്ലാം നിയമങ്ങളാണോ ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിച്ചത് അത് മുഴുവനായും പുനര്‍വായനക്ക് രേഖകളായി നില്‍ക്കെ - അതിന്നു പിന്നെയും മാറ്റങ്ങള്‍ തിരിച്ചു കൊണ്ടുവരാനുള്ള ഉത്പ്രെരകങ്ങലാവാന് കഴിയും. അതാണ് ഖുര്‍_ആന്‍ സജീവമായ ചര്‍ച്ചയാവുന്നത്. കമ്മ്യൂണിസം ആവാത്തതും.

ഈ ലേഖനത്തില്‍ കമ്യൂണിസം എങ്ങനെ വന്നു എന്നറിഞ്ഞാല്‍ കൊള്ളാം.
കമ്യൂണിസം ചര്‍ച്ച ചെയ്യുപ്പെടുന്നില്ലേ? ഉണ്ടല്ലോ..

അതല്ല മറിച്ച് ചിന്തിച്ചാല്‍ വിശുദ്ധ ഗ്രന്ധത്തില്‍ ധാരാളം പഴുതുകള്‍ ഉള്ളതു കൊണ്ടല്ലേ ചര്‍ച്ചകള്‍ക്ക് വഴി കൊടുക്കുന്നത്. പലര്‍ക്കും മനസ്സിലാകാത്തതല്ലേ വിമര്‍ശനങ്ങള്‍ക്ക് കാരണം? യുക്തിക്ക് നിരക്കാത്ത പലതുമല്ലേ നീണ്ടതും എങ്ങും എത്താത്തതുമായ ചര്‍ച്ചകള്‍ക്ക് കാരണം? വായിക്കുന്നവരെല്ലാം ആറാം നൂറ്റാണ്ടിലെ ചരിത്രം അറിഞ്ഞിരിക്കണം, അല്ലെങ്കില്‍ വായിക്കുന്നത് മനസ്സിലാകില്ല എന്ന് പറയുന്നത് ബാലിശമല്ലേ?അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.com