tag:blogger.com,1999:blog-5140671670764326120.post6889288058341817112..comments2023-05-14T17:14:51.989+04:00Comments on യുക്തിവാദം: നാലാം ക്ലാസുകാരന് കാട്ടിപ്പരുത്തിയും ഡോ.സി.കെ.ബാബു-പി.എച്ച്.ഡി അവര്കളുംകാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger11125tag:blogger.com,1999:blog-5140671670764326120.post-7571567806791581282010-02-08T16:28:05.709+04:002010-02-08T16:28:05.709+04:00നന്ദന-
ഇതിനെല്ലെ എഴുതാപുറം വായിക്കുക എന്നു പറയുന്ന...നന്ദന-
ഇതിനെല്ലെ എഴുതാപുറം വായിക്കുക എന്നു പറയുന്നത്?
ഭൂമി ഒരിടത്ത് ഒതുങ്ങിയ ഒരു കോഴിക്കൂടോ അല്ലെങ്കില്‍ കോഴിക്കോടോ അല്ലല്ലോ?കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-58448299187735128752010-02-08T16:23:10.905+04:002010-02-08T16:23:10.905+04:00അങ്ങിനെ നോക്കുമ്പോൽ 10കോടി വർഷം വരും അല്ലേ?അങ്ങിനെ നോക്കുമ്പോൽ 10കോടി വർഷം വരും അല്ലേ?നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-77061649726235010862010-02-08T14:46:53.193+04:002010-02-08T14:46:53.193+04:00നന്ദന-
ആദ്യത്തെ നൂഹും പിന്നീടുള്ള ഇരുപത്തിയഞ്ചും-
...നന്ദന-
ആദ്യത്തെ നൂഹും പിന്നീടുള്ള ഇരുപത്തിയഞ്ചും-
പക്ഷെ ആരു പറഞ്ഞു ഇരുപയത്തിയഞ്ചെന്നു. പ്രവാചക വചനപ്രകാരം ഒരു ലക്ഷത്തിലേറെ പ്രവാചകര്‍- അതില്‍ പേരെടുത്ത് പറഞ്ഞതു മാത്രമാണു ഇരുപത്തിയഞ്ച്- ഒര് കണക്കുകളും ഇത്ര കാലമായി ഭൂമിയില്‍ മനുഷ്യനെന്നു ഇസ്ലാമിക കണക്കുകളിലൂടെ പറയുന്നില്ല- കുറവായും കൂടുതലായുംകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-22828896072536271762010-02-08T14:30:08.404+04:002010-02-08T14:30:08.404+04:00കാട്ടിപ്പരുത്തി
പോസ്റ്റ് സി കെ ബാബുവിനാണെങ്കിലും വ...കാട്ടിപ്പരുത്തി
പോസ്റ്റ് സി കെ ബാബുവിനാണെങ്കിലും വായിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാനും എന്റെ അഭിപ്രായം പറയുന്നു, ഒരേ ചോദ്യം പലതണ ഒരാളോട് ചോദിക്കുമ്പോൽ വരുന്ന മാനസിക പിരിമുറുക്കത്തിന്റെ അവസ്ഥ താങ്കൽക്ക് മനസ്സിലാവത്തതല്ലല്ലോ? ആദം മുതലിങ്ങോട്ട് നൂഹ് 900വർഷവും പിന്നെ വരുന്ന 25പ്രവാചകന്മാരും മുഹമ്മദ് നബിയും ആകെ കൂട്ടിയാൽ എത്ര വർഷകിട്ടും തൊള്ളായിരം വർഷം നൂഹ് നബിയെന്നു പറയുമ്പോൽ അതിൽ കുറച്ചായിരിക്കും മറ്റുള്ളവർ അല്ലെ?. എല്ലാവർക്കും ആയിരം വർഷം വീതവും കൂടുതലായി 25000 വർഷവും കൂട്ടിയാൽ കിട്ടുന്നത് മൊത്തം 51900വർഷം? ഇതൊക്കെ കൂടുതൽ ചിന്തിക്കുന്നവർക്ക് മനസ്സിലാവും. പിന്നെ താങ്കൽ ഒരു മതത്തിൽ വിശ്വസിക്കുന്നത് കൊണ്ട് അതിനെ ആരും കുറ്റം പറയരുത് എന്ന വാശി നല്ലതല്ലയെന്ന് താങ്കൽക്ക് തന്നെ അറിയാം! അപ്പൊൾ വിശ്വസിക്കത്തവർക്ക് ഉത്തരം കൊടുക്കേണ്ട ബാധ്യതയും താങ്കളിൽ നിക്ഷിപ്തമല്ലേ?നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-18001639230689400962010-02-08T08:04:26.978+04:002010-02-08T08:04:26.978+04:00പ്രിയ കാട്ടിപ്പരുത്തി,
ബാബുവിനെപ്പോലുള്ളവര്‍ ഖുര...പ്രിയ കാട്ടിപ്പരുത്തി,

ബാബുവിനെപ്പോലുള്ളവര്‍ ഖുര്‍ആനില്‍ വൈരുദ്ധ്യമുണ്ടെന്ന് സൂചിപ്പിച്ച് അഭിപ്രായം പറയുന്നത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ്. ഈ ആരോപണമുന്നയിക്കുന്നവരോ അവര്‍ക്ക് വേണ്ടി ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ നിരത്തിവെക്കുന്നവര്ക്കോ വലിയ ധാരണയൊന്നുമുണ്ടായിട്ടല്ല അപ്രകാരം ചെയ്യുന്നത്. ഇത് വ്യക്തമായി തെളിയിക്കുന്നതായിരുന്നു  ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍  എന്ന എന്റെ പോസ്റ്റ്. പ്രധാനമായും അതുകൊണ്ട് ഞാനുദ്ദേശിച്ചത് പ്രത്യക്ഷത്തിലെങ്കിലും ഖുര്‍ആനിന്റെ അനുയായി അല്ലാത്ത ഒരാള്‍ക്ക് പ്രത്യക്ഷത്തിലെങ്കിലും വൈരുദ്ധ്യം അനുഭവപ്പെടുന്ന ഖുര്‍ആനികസൂക്തങ്ങളെ ആരെങ്കിലും എവിടെനിന്നെങ്കിലുമൊക്കെ പേസ്റ്റ് ചെയ്യട്ടെ എന്നാണ്. വളരെ കുറച്ച് സൂക്തങ്ങളാണ് എനിക്ക് ലഭിച്ചത്. അതിന്റെ അവസ്ഥ ഞാന്‍ വിശദമാക്കുകയും ചെയ്തു. നല്കപ്പെട്ട മറുപടികളോട് സമ്മതഭാവത്തിലാണ് ചോദ്യകര്‍ത്താവ് നിശഃബ്ദനായിട്ടുള്ളത്. എന്നാല്‍ ഇതോടെ ഈ ആരോപണം ഇനിയും ഉന്നയിക്കുകയില്ല എന്ന ധാരണയൊന്നും എനിക്കില്ല. പക്ഷെ അല്പം മനസാക്ഷിക്കുത്തോട് കൂടിമാത്രമേ അത് വായിച്ചവര്‍ക്ക് ആ സൂക്തങ്ങളെങ്കിലും വൈരുദ്ധ്യത്തിന് ഉദാഹരണമായി ചൂണ്ടികാണിക്കാന്‍ കഴിയൂ.

സത്യം മനസ്സിലാക്കാന്‍ ആഗ്രഹമുള്ള ധാരാളം വായനക്കാര്‍ നമ്മുക്കുണ്ട് എന്നത് ഒരു സത്യം. നെറ്റ് ഉപയോക്താക്കളില്‍ വളരെ ചെറിയ ശതമാനം വരുന്ന ബ്ലോഗര്‍മാര്‍ക്ക് മറുപടി പറയുന്നതിലൊതുക്കാതെ തെറ്റിദ്ധാരണ നീക്കാനാവശ്യമായ വിധം വിഷയങ്ങള്‍ നല്കുന്നതില് നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് തോന്നുകയാണ്.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-90785997386585941672010-02-06T09:37:30.100+04:002010-02-06T09:37:30.100+04:00ബാബുരാജ്-
മാന്യമായ ഇടപെടലിന്നുള്ള കൃതജ്ഞത ആദ്യമേ ര...ബാബുരാജ്-
മാന്യമായ ഇടപെടലിന്നുള്ള കൃതജ്ഞത ആദ്യമേ രേഖപ്പെടുത്തുന്നു.
ചോദ്യത്തെ ഞാനൊന്നു അട്ടിമറിക്കുന്നുണ്ട്. ആദ്യം മൂന്നാമത്ത ചോദ്യത്തില്‍ നിന്നാണു തുടങ്ങുന്നത്. രക്ഷ എന്നത് മരണശേഷമുള്ള രക്ഷ എന്നു തന്നെയാണു വിവക്ഷിക്കുന്നത്. അതോടൊപ്പം 9/11 സംഭവം നടപ്പാക്കിയവര്‍ എന്നതില്‍ നിന്നും എന്താണുദ്ദേശിക്കുന്നതെന്നു മനസ്സിലായിട്ടില്ല, സെപ്റ്റംബര്‍ സംഭവം അമേരിക്ക നടത്തിയ ഒരു കപടനാടകമായിരുന്നു എന്നു വരെ അഭിപ്രായമുണ്ട്. എനിക്കതിനെ കുറിച്ച് ആധികാരികമായി അഭിപ്രായം പറയാനുള്ള അധികാരമൊന്നുമില്ല.

ഈ ലിങ്കിലൂടെ നോക്കുക

പക്ഷെ ഒരു നിരപരാധിയെയും കൊല്ലാന്‍ ആരെയും അല്ലാഹു അധികാരപ്പെടുത്തിയിട്ടില്ല. മനുഷ്യന് ചെയ്യുന്ന തെറ്റുകള്‍ ദൈവത്തിന്റെ മേല്‍ കെട്ടിവച്ചത് കൊണ്ട് മാത്രമായില്ലല്ലോ- ലക്ഷ്യം മാത്രമല്ല, മാര്‍ഗ്ഗവും ഇസ്ലാമില്‍ പ്രധാനമാണു, അതിനാല്‍ എത്ര നന്മ എന്നു കരുതുന്നതും ദൈവീക മാര്ഗദര്ശനപ്രകാരമല്ലാതെയാണു പ്രവര്‍ത്തിക്കുന്നതെങ്കില്‍ പാപമായാണു ഇസ്ലാം കാണുന്നത്.
2.ഖുറാനില്‍ മനുഷ്യസൃഷിയ്ക്ക് ഒരു കാലഗണന നല്‍കിയിട്ടില്ല, കാരണം ഖുര്‍ആന്‍ ചില ഭൗതിക കാര്യങ്ങള്‍ പഠിപ്പിക്കുക എന്ന ഉദ്ദ്യേശ്യത്തില്‍ അവതരിപ്പിക്കപ്പെട്ട ഒന്നല്ല, മനുഷ്യന്റെ പരലോകമോക്ഷമാണു അതിന്റെ പ്രധാനദൗത്യം. എന്നാല്‍ അതുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളില്‍ സ്വാഭാവികമായും ചിലപ്പോള്‍ ചില സൂചനകള്‍ കടന്നു വരുന്നു എന്നു മാത്രം.
1.ഹിന്ദു മതത്തിലെ ദൈവസങ്കല്പനങ്ങളെ വിമര്‍ശിക്കുകയല്ല, പക്ഷെ പരിശോധിക്കാമല്ലോ? എന്റെ വായനയില്‍ എനിക്കു മനസ്സിലായത് ഹിന്ദു മതത്തില്‍ അങ്ങിനെ ഒരു വ്യക്തമായ ദൈവ സങ്കല്പനം തന്നെ ഇല്ല എന്നാണു. ഒരാള്‍ പറഞ്ഞു എന്നതില്‍ മാത്രം അത് സത്യമാണെന്നു പറയാന്‍ വയ്യല്ലോ-
നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ ഹിന്ദു ആചാര്യനായ ശ്രീ ശ്രീ രവിശങ്കറും ഡോ. സാക്കിര്‍ നായിക്കും തമ്മില്‍ നടന്ന Concept of God in Hinduism & Islam എന്ന ഡിബേറ്റിന്റെ ഒരു ലിങ്ക് നല്കുന്നു. കൂടുതല്‍ മനസ്സിലാക്കുവാന്‍ ഇത് ഉപകാരപ്പെടുമെന്ന വിശ്വാസത്തോടെ-
ഇത് പതിനെട്ട് ഭാഗമായാണു, അതിനാല്‍ പാര്‍ട്ട് 1 മുതല്‍ കാണാന്‍ ശ്രമിക്കുമല്ലോ- അമ്മ പറഞ്ഞു എന്നതിനേക്കാള്‍ അക്കാര്യത്തില്‍ വിവരമുള്ളവര്‍ എന്തു പറയുന്നു എന്നു മനസ്സിലാക്കാന്‍ ഇതുപകരിക്കുമെന്ന വിശ്വാസത്തോടെ-

ഈ ലിങ്കിലൂടെ നോക്കുക കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-4506257464692455572010-02-05T21:42:18.732+04:002010-02-05T21:42:18.732+04:00പ്രിയ സുഹൃത്തെ,
പോസ്റ്റ് ഇഷ്ടപ്പെട്ടു. ചില സംശയങള്...പ്രിയ സുഹൃത്തെ,
പോസ്റ്റ് ഇഷ്ടപ്പെട്ടു. ചില സംശയങള് തോന്നുന്നു. മറുപടി തരുമല്ലോ?
ഞാന്‍ ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ച ആളാണ്. ചെറുപ്പം മുതല്‍ എന്റെ അമ്മ പറഞു തന്നിട്ടുള്ളത് ഗുരുവായൂരപ്പന് സര്വ്വശക്തനാണെന്നാണ്. അപ്പോള്‍ ഒന്നിലധികം സര്വ്വശക്തന്മാരുണ്ടോ? അതോ ഗുരുവായൂരപ്പന് എന്നത് വെറും തട്ടിപ്പാണോ?
രണ്ടാമതായി, ഖുറാനില്‍ മനുഷ്യസൃഷിയ്ക്ക് ഒരു കാലഗണന നല്‍കിയിട്ടുണ്ടോ? എങ്കിലതെന്നാണ്?
മൂന്നാമതായി, എന്താണ് ‘രക്ഷ’ എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത്? മരിച്ചതിനു ശേഷം സംഭവിക്കുന്ന എന്തെങ്കിലുമാണോ? അങ്ങിനെയാണെങ്കില്‍ 9/11 സംഭവം നടപ്പാക്കിയവര്‍ രക്ഷ പ്രാപിക്കുകയും, ഇരകളായവര്‍ രക്ഷ നേടാതാവുകയും ചെയ്തിട്ടുണ്ടാകുമോ?ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-28513595450416918902010-02-04T18:46:00.472+04:002010-02-04T18:46:00.472+04:00ea jabbar said...
സാമാന്യമായ ജനാധിപത്യമര്യാദകള്‍ ...ea jabbar said...

സാമാന്യമായ ജനാധിപത്യമര്യാദകള്‍ പാലിക്കാന്‍ മനസ്സു കാണിക്കാത്ത അബ്ദുല്‍ അസീസ് വേങ്ങര, കാട്ടിപ്പരുത്തി എന്നിവരെ ഞാന്‍ ബഹിഷ്കരിക്കുന്നു. അവരുടെ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്.
May 27, 2009 12:33 PM

പണ്ടേ ചന്ത, ഇപ്പൊ നാലാം ക്ലാസും.Anonymousnoreply@blogger.comtag:blogger.com,1999:blog-5140671670764326120.post-75606732070744045732010-02-04T16:11:03.952+04:002010-02-04T16:11:03.952+04:00ഇല്ലാത്ത വാദങ്ങള്‍ സ്വയം ചമച്ചോ, അല്ലെങ്കില്‍ അത്ത...ഇല്ലാത്ത വാദങ്ങള്‍ സ്വയം ചമച്ചോ, അല്ലെങ്കില്‍ അത്തരത്തില്‍ ചമച്ചവരില്‍ നിന്ന് കോപിയടിച്ചോ, ഒരു കാര്യത്ത്യകുറിച്ച് അതിന്റെ വക്താക്കള്‍ എന്ത് പറയുന്നോ-അത് കേള്‍ക്കാന്‍ നില്‍ക്കാതെ, സ്വയം ചമച്ച ആ വാദങ്ങള്‍ക്ക് മറുപടി എഴുതി വിശദീകരണം ചോദിക്കുന്ന ഏര്പാട് ബൂലോകത്ത്, യുക്തി/നിരീശ്വര വാദികളിലാണ് എറ്റവും കൂടുതല്‍ കണ്ടുവരുന്നത്.

നാലാം ക്ലാസുകാരന്റെ സാമാന്യ ബോധമില്ലാത്തവനു പി എച്ച് ഡി ഉണ്ടായതു കൊണ്ടും കാര്യമൊന്നുമില്ല.

‘യുക്തി‘യുപയോഗിക്കുന്ന ‘വാദികള്‍‘ ആണ് നിങ്ങളെങ്കില്‍ കാര്യങ്ങളെ അതിന്റെ യഥാര്‍ത്ഥ ഉറവിടങ്ങളില്‍ നിന്ന് പഠിച്ച് വിലയിരുത്താനുള്ള ആര്‍ജ്ജവമാണ് കാണിക്കേണ്ടത്.

കാട്ടിപരുത്തി തുടരുക.... എല്ലാവിധ ഭാവുകങ്ങളുംചിന്തകന്https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-38314193670426730332010-02-04T14:46:22.794+04:002010-02-04T14:46:22.794+04:00ajex
ഖുര്‍ആനില്‍ മനുഷ്യന്റെ സൃഷ്ടിപ്പ് ഏഴായിരം വ...ajex

ഖുര്‍ആനില്‍ മനുഷ്യന്റെ സൃഷ്ടിപ്പ് ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു എന്ന ഒരു പരാമര്‍ശവുമില്ല. ബൈബിളിന്റെ അടിസ്ഥാനത്തില്‍ ഖുര്‍ആനിനെ വിലയിരുത്തരുതെന്നു പറയുന്നത് അത് കൊണ്ടാണ്.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-7536275636662913622010-02-04T14:32:17.715+04:002010-02-04T14:32:17.715+04:00ആദം അല്ലാഹു സൃഷ്ടിച്ച ആദ്യ മനുഷ്യന് ആണെന്ന താങ്കള...ആദം അല്ലാഹു സൃഷ്ടിച്ച ആദ്യ മനുഷ്യന് ആണെന്ന താങ്കള്‍ പറയുന്നു.

അപ്പോള്‍ ഈ ഭൂമിയില്‍ മനുഷ്യനുന്റായിട് കേവലം എഴായിരത്ത്തില് പരം വർഷങ്ങളേ ആയുള്ളൂ എന്നല്ലേ അതിനർഥം ?

ഇത് മനുഷ്യന്റെ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ ?ajexhttps://www.blogger.com/profile/10167038834172241986noreply@blogger.com