tag:blogger.com,1999:blog-5140671670764326120.post7722288771796539209..comments2023-05-14T17:14:51.989+04:00Comments on യുക്തിവാദം: പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-2കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger6125tag:blogger.com,1999:blog-5140671670764326120.post-54385612618567146392009-06-21T09:00:50.299+04:002009-06-21T09:00:50.299+04:00അതു തന്നെയാണ് പ്രശ്നം അരുണ്‍-
ഇതെന്തോ വിശുദ്ധപശു എ...അതു തന്നെയാണ് പ്രശ്നം അരുണ്‍-
ഇതെന്തോ വിശുദ്ധപശു എന്ന നിലയിയിലാണ് ശാസ്ത്രമെന്നത് ചിലര്‍ക്ക്.
ശാസ്ത്രമെന്നത് ചിലരുടെ കുത്തകപോലെ.
ഇതൊക്കെ നമുക്കേ തിരിയൂ, നിങ്ങള്‍ വിഡ്ഡികള്‍ ഒന്നു മറിയാത്ത പാവങ്ങളെന്നല്ലാം, എന്നിട്ട് ശാസ്ത്രം എന്നോ ഒഴിവാക്കി ചവറ്റുകൊട്ടയിലിട്ട ചില കാര്യങ്ങളുമായി വരും.

കിച്ചു, സംഗതി ഉപകാരപ്പെട്ടു- നന്ദികാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-76587021486898557382009-06-16T14:58:28.404+04:002009-06-16T14:58:28.404+04:00ശാസ്ത്രം കനകവളയും, മതം ഒരു കൈവിലങ്ങും അല്ല എന്നു ച...ശാസ്ത്രം കനകവളയും, മതം ഒരു കൈവിലങ്ങും അല്ല എന്നു ചിന്തിച്ചു തുടങ്ങിടത്താണു കാട്ടി പറഞ്ഞ അനുപൂരകം സംഭവിക്കുന്നു. ഈ ലേഖനത്തിനു തുടര്‍ച്ചയുണ്ടാകുമല്ലോ അല്ലേ.Anonymoushttps://www.blogger.com/profile/06940705785213246426noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-57452480552666455672009-06-16T11:49:18.884+04:002009-06-16T11:49:18.884+04:00കിച്ചുത്താ-
അതിനെ സൂപ്പര്‍ സ്റ്റ്രിങ് തിയറി എന്നാണ...കിച്ചുത്താ-
അതിനെ സൂപ്പര്‍ സ്റ്റ്രിങ് തിയറി എന്നാണ് പരയുന്നത്- പക്ഷെ നമ്മുടെ വിശദീകരണത്തിലേക്കെത്തിക്കാന് കഴിയില്ല, പറഞ്ഞത് കേട്ട് തലയാട്ടുകയല്ലാതെ എനിക്കും അതത്ര തിരിഞ്ഞിട്ടില്ല, ഷംസുക്ക എഴുതിയത് അറിയില്ലായിരുന്നു , വായിക്കാം

വായനക്ക് നന്ദികാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-5124997104995428162009-06-16T11:44:33.057+04:002009-06-16T11:44:33.057+04:00പ്രപഞ്ചത്തിന്റെ ഉല്പത്തി, സമയം സ്പേസ്.. എന്നീ നിരീ...പ്രപഞ്ചത്തിന്റെ ഉല്പത്തി, സമയം സ്പേസ്.. എന്നീ നിരീക്ഷണങ്ങളെല്ലാം തന്നെ സ്ഥായിയല്ലല്ലൊ.അതു മാറിക്കൊണ്ടിരിക്കുന്നു. പുതിയ അറിവുകള്‍ പഴയതിനെ പിന്തള്ളുന്നു.

ഇപ്പോഴത്തെ അറിവു വെച്ച് പ്രപഞ്ചത്തിന് 11 dimensions ഉണ്ടത്രെ.

സമാനമായ പോസ്റ്റ് ഇവിടെ കാണാം.
www.shamsudhinmoosa.blogspot.com

തുടര്‍ന്നെഴുതൂ.:)kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-68396425146294077432009-06-15T17:26:26.593+04:002009-06-15T17:26:26.593+04:00മനോജിന്റെ മുയലിനു കൊമ്പുള്ളതിനു എണ്ണാന്‍ ആള്ലെ കിട...മനോജിന്റെ മുയലിനു കൊമ്പുള്ളതിനു എണ്ണാന്‍ ആള്ലെ കിട്ടിയിട്ടില്ലേ-
കഴിഞ്ഞ കമെന്റിനു അവിടെ തന്നെ തുടര്‍ച്ച നടത്തൂ, ഒരേ വിഷയം എല്ലായിടത്തും ചാടിപ്പറഞ്ഞാല് സംവാദമാവില്ല. അതെല്ല വെറുമൊരു കമെന്റ് മാത്രമാണുദ്ദേശമെങ്കില്‍ അങ്ങിനെയാവട്ടെ!കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-5140671670764326120.post-34335922292417033332009-06-15T17:20:25.642+04:002009-06-15T17:20:25.642+04:00" പ്രപഞ്ചമുണ്ടാവുന്നതിനു മുമ്പറിയാന്‍ കഴിയാത്..." പ്രപഞ്ചമുണ്ടാവുന്നതിനു മുമ്പറിയാന്‍ കഴിയാത്ത നാം വലിയ വായില്‍ ചോദിക്കുന്നു ദൈവത്തെ ആരുണ്ടാക്കി?"
മാഷേ ഇത് തിരിച്ചും പറയാം... ദൈവത്തെ ആരുണ്ടാക്കി എന്ന ചോദ്യത്തിന് മുന്പില് പകയ്ക്കുന്നവര് പിറു പിറുത്ത് ചോദിക്കുന്നു പ്രപഞ്ചമുണ്ടാവുന്നതിന് മുന്‍പ് എന്ത് എന്ന് ;)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.com