അറിയുന്ന ചില കാര്യങ്ങള്‍ പങ്കു വയ്ക്കുക എന്നതിന്നപ്പുറം ഒരു മത്സരമോ വെല്ലുവിളികളോ ഒന്നുമില്ല- എല്ലാം അറിയുമെന്ന ധാര്‍ഷ്ട്യവുമില്ല-
Saturday, March 6, 2010
Dubai International Peace Conference- March-18-19-20
ദുബൈ അന്താരാഷ്ട്ര സമ്മേളനം
മാര്‍ച്ച് 18-19-20 തീയതികളില്‍ ദുബൈ എയര്‍പോര്‍ട്ട് എക്സ്പോ യില്‍ വച്ച് ദുബൈ ഇന്റെര്‍നാഷനല്‍ പീസ് കോണ്‍ഫറന്‍സ് നടക്കുന്നു.
ലോകത്തിലെ പ്രമുഖ വ്യക്തിത്വത്തങ്ങള്‍ പങ്കെടുക്കുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ സമ്മേളനത്തില്‍ യൂസഫ് എസ്റ്റ്സ് (USA) . അബ്ദുല്‍ റഹീം ഗ്രീന്‍(UK), അഹ്മെദ് ഹാമെദ് (India), എം.എം.അക്ബര്‍ (India) . സഈദ് രഗെ (USA) , ഷെഇഖ് ഹുസൈന്‍ ഈ Malasia, യാസിര്‍ ഖാദി (USA) എന്നിവരും മസ്ജിദുല്‍ ഹറമിലെ ഇമാം അബ്ദുല്‍ റഹിമാന്‍ സൗദി വെള്ളിയാഴ്ച്ച് ഖുതുബക്കു നേതൃത്വം നല്‍കുകയും ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കിലൂടെ സന്ദര്‍ശിക്കുക.
എല്ലായാളുകള്‍ക്കും പങ്കെടുക്കാവുന്നതാണ്.( മത ലിംഗ ഭേദമന്യേ)
Subscribe to:
Post Comments (Atom)
No comments:
Post a Comment