Tuesday, June 2, 2009

ആരാണു സംവാദത്തിന്നെതിര്-


ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.

ജബ്ബാര്‍ തന്റെ സ്നേഹസംവാദമെന്ന ബ്ലോഗിലൂടെ നടത്തുന്ന ഉത്ബോധനമാണ് മുകളില്‍ കൊടുത്തത്-
ഇതവിടുന്നങ്ങിനെ കോപ്പി ചെയ്തതാണു- ഖുര്‍‌ആനിലൊരു വാക്യമുണ്ട്- നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് നിങ്ങള്‍ പറയരുത്- ജബ്ബാറിന്നത് ബാധകമല്ല എന്നറിയാം - എന്നാലും സാമാന്യജനത്തിന്നുള്‍ കൊള്ളാന്‍ കഴിയുന്ന ഒരു നിര്‍‌ദ്ദേശമാണത്-
ഇങ്ങനെ ഒരു ഉത്ബോധനം വക്കുന്ന ആള്‍ക്ക് തന്റെ നിലപാടുകളില്‍ മറ്റുള്ളവര്‍‌ക്കുള്ള അഭിപ്രായങ്ങളുമായി സംവാദം നടത്താനും കഴിയേണ്ടതുണ്ട്- അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ വന്നവക്കു ഞാനിട്ട കമെന്റുകള്‍ നീക്കം ചെയ്യുക എന്നതല്ലാതെ ഒരു സംവാദം ഉണ്ടായിട്ടില്ല - അതിലേറ്റവും രസകരമായ്ത് വഹ്‌യിന്റെ മനശ്ശാസ്ത്രമെന്ന മനശ്ശാസ്ത്ര സംബന്ധിയായ ലേഖന പരമ്പരയിലാണു- അപ്പോള്‍ തന്നെ ഞാനതിന്നു മറുപടി കൊടുത്തിരുന്നു- എന്നിട്ട് പുള്ളിയുടെ പോസ്റ്റിലേക്കു ഒരു ലിങ്ക് കൊടുത്തു- പിറ്റേന്നു അത് ഡിലീറ്റ് ചെയ്തിരിക്കുന്നു-

ജബ്ബാറിന്റെ പോസ്റ്റ് : "വഹ് യ് ന്റെ മനശ്ശാസ്ത്രം ! [തുടര്‍ച്ച...]"

ഈ പോസ്റ്റിന്റെ ലിങ്ക് ഉടന്‍ തന്നെ ഞാന്‍ ജബ്ബാറിന്നു അയച്ചുകൊടുത്തു- ഒരേ ദിവസം തന്നെ രണ്ടുപ്രാവശ്യം അതവിടുന്നും ഡിലീറ്റ് ചെയ്യുകയും ചെയ്തു- മറുമൊഴിയുടെ ഫയലില്‍ നിന്നും എടുത്ത കമെന്റുകള്‍ താഴെ-
ഒന്നാമത്തെ കമെന്റ്:
---------------------------------------------------------------------------------------------- കാട്ടിപ്പരുത്തി has left a new comment on your post "വഹ് യ് ന്റെ മനശ്ശാസ്ത്രം ! [തുടര്ച്ച...]": യുക്തിവാദി മനശ്ശാസ്ത്രജ്ഞ്നാകുമ്പോള് ജബ്ബാര് മാഷിന്റെ പുതിയ പോസ്റ്റ് വഹ്യിന്റെ മനശ്ശാസ്ത്രമാണ് തുടര് വായനക്ക് http://yukthivaadam.blogspot.com/2009/03/blog-post_15.html Posted by കാട്ടിപ്പരുത്തി to യുക്തിവാദം at March 16, 2009 4:39 AM
-------------------------------------------------------------------------------------------------------------------------------------------------------------------------
അത് ഡിലീറ്റ് ചെയ്ത് മാഷ് എന്റെ പേരില്‍ ഐ‌ഡിയുണ്ടാക്കി ചെയ്ത നാറ്റക്കേസ് - ഇതും ഇപ്പോള്‍ ഡിലീറ്റ് ചെയ്തു ആദ്യത്തെതിലെ യുക്തിവാദത്തിന്റെയും എന്റെതിലെയും സ്പെല്ലിങ്ങ് ശ്രദ്ധിക്കുമല്ലോ- സമയവും ( ഇത് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ച കേസു ഇതല്ല അത് വേറെ യാണ്- കുറെ കാലമായി ഇത് തന്നെയായിരുന്നു പരിപാടി എന്നാണു തോന്നുന്നത്-ആദ്യം സൂചിപ്പിച്ചതിപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല)
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------------------------------------------------------------
kattipparuthi has left a new comment on your post "വഹ് യ് ന്റെ മനശ്ശാസ്ത്രം ! [തുടര്ച്ച...]": യുക്തിവാദി മനശ്ശാസ്ത്രജ്ഞ്നാകുമ്പോള് ജബ്ബാര് മാഷിന്റെ പുതിയ പോസ്റ്റ് വഹ്യിന്റെ മനശ്ശാസ്ത്രമാണ് തുടര് വായനക്ക് http://yukthivadam.blogspot.com Posted by kattipparuthi to യുക്തിവാദം at March 16, 2009 8:35 AM
----------------------------------------------------------------------------------------------
അതിനുള്ള മറുപടിയായി മാഷ് തന്റെ പോസ്റ്റ്ലിട്ട കമെന്റ്:
‌‌‌‌‌‌‌‌----------------------------------------------------------------------------------------------



ea jabbar said...


ഈ കുറിപ്പില്‍ എന്റെ അഭിപ്രായങ്ങളല്ല ; ഡോ. എന്‍ എം മുഹമ്മദാലിയുടെ അഭിപ്രായങ്ങള്‍ അതേപടി ഉദ്ധരിക്കുകയാണു ചെയ്തിട്ടുള്ളത്. കൂടുതല്‍ അറിയാന്‍ അദ്ധേഹത്തിന്റെ രണ്ടു പുസ്തകങ്ങളും വായിക്കുക. മുഹമ്മദ് എന്ന മനുഷ്യന്‍; ഖുര്‍ ആന്‍ ഒരു മനശ്ശാസ്ത്ര വിമര്‍ശനം
March 17, 2009 7:43 PM
‌‌‌‌‌‌‌‌---------------------------------------------------------------------------------------------------------------------------------------------------------------------
രാള്‍ തന്റെ പോസ്റ്റില്‍ ഒരു വലിയ വിമര്‍ശനം നടത്തുക എന്നിട്ട് ചോദ്യം ചെയ്യപ്പെടുമ്പോള്‍ തന്റെ അഭിപ്രായമെല്ലെന്നു ഒരു ചെറിയ കമെന്റിടുക - നല്ല യുക്തിവാദം-
അതിനു ഞാന്‍ ജബ്ബാറിന്നയച്ച കമെന്റ്:
‌‌‌‌------------------------------------------------------------------------------------------------
അയ്യെ - മാഷെ - മാഷിന്റെ ബ്ലോഗില് വരുന്നതിന്നു മാഷു ഉത്തരവാദി അല്ലെന്നോ? കഷ്ടം Posted by കാട്ടിപ്പരുത്തി to യുക്തിവാദം at March 17, 2009 11:04 PM
‌‌‌‌‌‌‌‌‌‌-----------------------------------------------------------------------------------------------------------------------------------------------
ഈ കമെന്റും മാഷിന്റെ പോസ്റ്റിലില്ല- അതും ഡിലീറ്റല്‍ പരിപാടിയില്‍ മുങ്ങി പ്പോയി-
അപ്പോള്‍ ഞാന്‍ പുള്ളിയോട് പ്രതികരിച്ചതിങ്ങനെ:
---------------------------------------------------------------------------------------------
കാട്ടിപ്പരുത്തി has left a new comment on your post "വഹ് യ് ന്റെ മനശ്ശാസ്ത്രം ! [തുടര്ച്ച...]": ഇവിടെയുള്ള എന്റെ പോസ്റ്റുകള് ഡിലിറ്റ് ചെയ്യുന്നതെന്തിനാണു- ഒരു തുറന്ന സംവാദത്തിന്നു അക്ബര് തയ്യാറാവുന്നില്ല എന്നു വിലപിച്ചവര്? ഇപ്പോള് മനസ്സിലാകുന്നു- മൂട്ടയെ കൊല്ലാനെന്തിനാ എ-കെ-47 Posted by കാട്ടിപ്പരുത്തി to യുക്തിവാദം at March 18, 2009 11:07 PM
------------------------------------------------------------------------------------------------------------------------------------------------------------------------
ഇതെല്ലാം ചില ബ്ലോഗര്‍മാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടായുരുന്നു- അങ്ങിനെ വന്ന ഒരു പ്രതികരണം:
-------------------------------------------------------------------------------------------------

അപ്പൂട്ടന്‍ said...


ജബ്ബാര്‍ മാഷേ..... ഇവിടെയിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടതില്ല എന്നെനിക്കു തോന്നുന്നു. പറയുന്നതില്‍ കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും അതവിടെ കിടന്നോട്ടെ, തെറിവിളി അല്ലെങ്കില്‍. ഇത്തരം കാര്യങ്ങള്‍ ഇരുവശത്ത് നിന്നും വരുന്നുണ്ടല്ലോ. ഏതാണ് ശരി എന്നത് വായിക്കുന്നവര്‍ക്ക്, അവരുടെ ചിന്താഗതിക്കനുസൃതമായി, മനസിലാകും. ഡിലീറ്റ് ചെയ്യുന്നത് എഴുതുന്ന വ്യക്തിക്ക് അത്ര ഹിതകരമാവില്ല. താങ്കള്‍ക്കു യുക്തം പോലെ തീരുമാനിക്കാം, ഞാന്‍ അഭിപ്രായം പറഞ്ഞെന്നേ ഉള്ളു. കമന്റ് ചെയ്യുന്നതില്‍ നിന്നും പലരും മാറിനില്ക്കുന്നുണ്ടെങ്കിലും അവരും വായിക്കുന്നുണ്ടെന്നു തന്നെയാണ് എനിക്ക് തോന്നുന്നത്.
March 19, 2009 7:18 PM
‌-------------------------------------------------------------------------------------------------------------------------------------------------
ഇതിന്നു ശേഷം എന്റെ പോസ്റ്റിലേക്കു കൊട്ടുകാരന്‍ എന്ന പേരില്‍ ഒരു യുക്തിവാദിയുടെ കമെന്റ് വ്ന്നു- മോഡെറേഷനുള്ള എന്റെ പോസ്റ്റില്‍ വന്ന ആ കമെന്റ് പോസ്റ്റുമായി നേരെ ബന്ധമില്ലെങ്കിലും ഞാന്‍ തുറന്നു കൊടുത്തു- എന്റെ പോസ്റ്റിലെ കമെന്റ് താഴെ:

ബ്ലോഗര്‍ കൊട്ടുകാരന്‍ പറഞ്ഞു...


March 24, 2009 7:10 AM
-----------------------------------------------------------------------------------------------------------------------
പ്രതികരണത്തിനുള്ള ഗുണം കണ്ടു- ഒപ്പം കൊട്ടുകാരനൊന്നു പ്രസംഗിച്ചാലെന്താ- വെള്ളിത്തിരയില്‍ നമ്മുടെ കമെന്റ് വന്നു- ജബ്ബാറിന്റെ പോസ്റ്റില്‍ ഡിലീറ്റ് ചെയ്യാതെ എന്റെ ഒരു കമെന്റ്- ആവൂ- ഞാന്‍ ക്ര്തജ്ഞനായി
-------------------------------------------------------------------------------------

യുക്തിവാദി മനശ്ശാസ്ത്രജ്ഞ്നാകുമ്പോള്‍ ജബ്ബാര്‍ മാഷിന്റെ പുതിയ പോസ്റ്റ് വഹ്‌യിന്റെ മനശ്ശാസ്ത്രമാണ്‌-കല്ലും കത്തിയുമെല്ലാം തഴേക്കിട്ടു ഇപ്പൊ മാനസികമായി- - മാഷിന്റെ മനശ്ശാസ്ത്ര വിജ്ഞാനം പുറത്തു ചാടുമ്പോള്‍ അബദ്ധങ്ങളുടെ ഘോഷയാത്ര തുടങ്ങുകയാണല്ലോ- നമ്മള്‍ വിശകലനം ചെയ്യുന്നത് മനശ്ശാസ്ത്രമാണല്ലോ? എന്താണു മനശ്ശാസ്ത്രം? http://yukthivaadam.blogspot.com/2009/03/blog-post_15.html
March 26, 2009 6:35 PM
------------------------------------------------------------------------------------------------------------------------------------------
ഇനി വായനക്കാര്‍ തീരുമാനിക്കുക- ആരാണു സംവാദത്തെ പേടിക്കുന്നത്-
എന്റെ അടുത്ത പോസ്റ്റില്‍ മുസ്ലിങ്ങള്‍ കേരളത്തിലും ഇന്ത്യയിലും ലോകത്തിലും നടത്തുന്ന സംവാദങ്ങളുടെ ചെറിയ ഒരു ചിത്രം തരാം-
അടച്ചിട്ട മുറികള്‍ സ്ര്‌ഷ്ടിക്കുന്നത് മുസ്ലിങ്ങളല്ല- നാറ്റപ്പണി ചെയ്യന്നതിനെ എല്ലാ യുക്തിവാദികളെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല- ചെയ്ത ആളില്‍ പരിമിതപ്പെടുത്തുന്നു- എന്നാലും സംസ്ഥാന നേതാവു തന്നെ-----------കുട്ടികളെങ്ങിനെയാവും---

3 comments:

Anonymous said...

I follow yours as well as Mr.Jabbar’s posts.

Impartially speaking, Mr. Jabbar conveys his points, whatever may be his arguments, thoroughly and precisely while his adversaries or the so called believers confronts him with vague, senseless arguments or sometimes simply ignoring his arguments and jumps over to other things or even stoop to the level of personal insults, which Mr. Jabbar never resorts to! In short, whenever Jabbar comes up with a new post, the believers are seen miserably grappling to grab something to cover the nakedness of their Beliefs!

Faizal Kondotty said...

പുതിയ പോസ്റ്റ്‌ ...യുക്തിവാദികളുടെ ആദര്‍ശം ..?

യുക്തിവാദികള്‍ക്ക് വ്യക്തവും ശക്തവുമായ ഒരു ആദര്‍ശ സംഹിത ഉണ്ടോ ? അതോ അപ്പപ്പോ തോന്നുന്ന ചെയ്യുക എന്നതാണോ ?മത സംഹിതകളെ എതിര്‍ക്കുക എന്നതിലപ്പുറം മറ്റു ആദര്‍ശങ്ങള്‍ ഇവര്‍ക്കുണ്ടോ ? ഒരു നിയമ സംഹിത ഉണ്ടോ ? നിങ്ങള്‍ക്കും നിങ്ങളുടെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാം , ...ഇവിടെ click ചെയ്യുക ..

കാട്ടിപ്പരുത്തി said...

ഞാന്‍ എന്റെ ഒരനുഭവം പറയുന്നു എന്നു മാത്രം. മതവിശ്വാസികളെ പോലെതന്നെ മതമില്ലാത്തവരും അവരുടെ ആശയങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ പ്രകോപിതരാവുന്നത് ബ്ലോഗില്‍ തന്നെ കാണുന്നുവല്ലോ?

പലരും ഉള്‍കൊള്ളുന്നത് പലരീതിയിലായിരിക്കും. എന്തായാലും എല്ലാവര്‍ക്കും പ്രകോപനത്തിന്റെ ഒരു ഭാവമുണ്ട്- മനുഷ്യരല്ലെ- ഇല്ലാതിരിക്കില്ല-