SATURDAY, AUGUST 11, 2007
കേരളത്തില്‍ മതസന്ഘര്ഷത്തെക്കാള് കൂടുതല്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ട്. അതിനാല്‍ നമുക്കു രഷ്ട്രീയം നിരോധിക്കുവാന്‍ ആവശ്യപ്പെടെണ്ടാതുണ്ട് , നല്ല യുക്തി.
ഉസ്സാമ മുതല്‍ കോഴിക്കൊട്ടെ മാര്‍ക്കെറ്റിലെ മുസ്ലിങ്ങള്‍ നടത്തുന്ന അടിപിടിക്കു ഇസ്ലാം ഉത്തരം കൊടുത്തെ മതിയാകൂ.
റഷ്യയിലെ കൂട്ടക്കൊല മുതല്‍ കണ്ണൂര്‍ അടിപിടിയുടെ കഥ വരെ അങ്ങോട്ടും പറഞ്ഞു തരാമല്ലോ മാഷെ, അതൊന്നും നമ്മുടെ യുക്തിയുടെ തലയില്‍ കയറില്ലേ ആവൊ.
മുസ്ലിം എന്ന പേരില്‍ ഭാവിയില്‍ ചിലര്‍ കാണിക്കുന്ന തെമ്മടിത്തങ്ങളെ ക്കുറിച്ചു പ്രവാചകന്റെ വ്യക്തമായ പ്രവചനങ്ങളുണ്ട്. അണു മണി ത്തൂക്കം നന്മ ചെയ്താല്‍ അതിന്റെ ഗുണവും അണുമണി ത്തൂക്കം തിന്മ ചെയ്താല്‍ അതിന്റെ ദോഷവും അനുഭവിക്കാന്‍ ഓരോ വ്യക്തിയും ബാധ്യസ്താണെന്ന വിശ്വാസമിരിക്കെ യെമ്മെല്ലെ അല്ല മന്ത്രിയായാലും തെറ്റുകള്‍ ശരിയാവുകയില്ല.
പിന്നെ തസ്ലീമ- അഭയാർത്തിത്വം കൊടുക്കുന്ന രാജ്യത്തിലെ വിവിധ സമൂഹങ്ങളെ മാനിക്കേണ്ടതുണ്ടെന്ന ഉപദേശം യുക്തിസഹമായി പറഞ്ഞു കൊടുക്കുക. ഉപകാരപ്പെട്ടേക്കും
2 comments:
എങ്ങനെ ? , , ഹുസൈന്റെ ചിത്രങ്ങളെ പറ്റി ഒരു അഭിപ്രായം പറയൂ , കേള്‍ക്കാന്‍ കൊതിയാവുന്നു
അരുണ്‍-
നഗ്നചിത്രങ്ങള്‍ വരക്കുന്നത് ഇസ്ലാമികമായി നിഷിദ്ധമാണു- കൂടാതെ അന്യ മത ബിംബങ്ങളെ അവഹേളിക്കുന്നതും ഇസ്ലാം വിലക്കിയിരിക്കുന്നു
Post a Comment