യുനിവേര്സിടി ഓഫ് ടോരോന്ടോ, ടോരോന്ടോ,കാനഡയിലെ അനാട്ടമി & സെല്‍ ബയോളജി വിഭാഗത്തിലെ പ്രൊഫസര്‍ ആയിരുന്ന Dr.Keith L. Moore ലോകത്തിലെ അറിയപ്പെടുന്ന ഒരു ശാസ്ത്രഞ്ഞനും അനാടോമി രിസേര്ചെര്‍ കൂടിയാണ് -
നൂറ്റി അമ്പതിലേറെ റിസേര്‍ച്ച് ആര്ടിക്കിളുകളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ പല ബുക്കുകളും മെഡിക്കല്‍ ടെക്സ്റ്റ് ബുക്ക് ആയി ഉപയോഗിക്കുന്നു- എട്ടോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത അദ്ദേഹത്തിന്‍റെ The Developing Human: Clinically oriented Embryology" -, "Before We Are Born" - "Clinically Oriented Anatomy." എന്നിവ പ്രസിദ്ധീകരണങ്ങളില്‍ പ്രശസ്തയായവയാണ്-
മൂറിന്റെ പുതിയ work-കളില്‍ ഒന്നാണ് Qur'an and Modern Science, Correlation Studies-എന്ന അദ്ദേഹവും കൂടി ചേര്‍ന്നെഴുതിയ പുസ്തകം-
മൂറിന്റെ സംഭാവനകള്‍ അദ്ദേഹത്തിനു പല അന്ഗീകാരങ്ങളും അവാര്‍ഡുകളും നേടി കൊടുത്തിട്ടുണ്ട്-
1984, Canadian Association of അനടോമിസ്ടസ്-ന്റെ ഏറ്റവും വലിയ അന്ഗീകാരമായ J.C.B. Grant Award,Dr.Moore-ന്നായിരുന്നു-
1968-1970 വര്‍ഷങ്ങളില്‍ President of the Canadian Association of Anatomists, തുടങ്ങി പല ഉത്തരവാദിത്തങ്ങളും മൂറിന്റെ അന്ഗീകാരമായി വന്നു-
നമുക്കു ആധുനിക ഭ്രൂണശാസ്ത്രത്തിലെ ശാസ്ത്രീയ പ്രസ്താവ്യങ്ങളുമായി അദ്ദേഹത്തിന്റെ അനുഭവങ്ങളെന്താണെന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും-
" അബ്ദുല്‍ -മജീദ് അസ്സിന്ദാനി എന്ന മുസ്ലിംസ്കോളര്‍ എന്നെ ബന്ധപ്പെടുകയും ഖുര്‍ ആനിലെ ഭ്രൂണശാസ്ത്ര സൂചനകളുള്‍ക്കൊള്ളുന്ന ഇരുപത്തിഅഞ്ചു ആയത്തുകളുടെയൂം ഹദീസുകളെയും കുറിചുള്ള King Abdulaziz University in Jeddah, Saudi Arabia, എമ്ബ്ര്യോലജി കമ്മിറ്റിയുമായി മൂന്നുവര്‍ഷ പദനപദ്ധതിയില്‍ ഭാഗഭാകാകുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു-
ഭ്രൂണശാസ്ത്രശാഖ തുടങ്ങുന്നതിനു മുമ്പുള്ള ഏഴാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയ മിക്ക പരാമര്‍ശങ്ങളുടെയും കൃത്യത എന്നെ അത്ഭുതപ്പെടുത്തി-
പത്താം നൂറ്റാണ്ടിലെ പ്രസിദ്ധരായ പല മുസ്ലിം ശാസ്ത്രഞ്ഞരുടെ സംഭാവനകളെ കുറിച്ചും അവരുടെ ചികിത്സാരീതികളെ കുറിച്ചും ഞാന്‍ ബോധവാനായിരുന്നു എങ്കിലും ഖുര്‍ആനിലെയും സുന്നത്തിലെയും ഈ പരാമര്‍ശങ്ങളെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു-
മുസ്ലിങ്ങളും അല്ലാത്തവരുമായ വിദ്യാര്‍ത്ഥികള്‍ നിലവിലുള്ള ശസ്ത്രവും ഖുര്‍ആനിലെ മനുഷ്യവളര്‍ച്ചയുടെ ഈ പ്രസ്താവനകളുടെ അര്‍ത്ഥങ്ങളും അറിയുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു-
ശൈഖ് അസ്സിന്ദാനി എനിക്ക് പരിഭാഷപ്പെടുത്തി തന്ന ഖുര്‍ആനിലെയും സുന്നത്തിലെയും ഈ വാക്കുകളുമായി എന്റെ അറിവനുസരിച്ച എല്ലാ വിവരങ്ങളുമായും വളരെ കൃത്യത പുലര്‍ത്തുന്നു- "
ഇതദ്ദേഹം തന്റെ "The Developing Human: Clinically oriented Embryology," എന്ന പുസ്തകത്തിന്റെ മൂന്നാം എഡിഷനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്-
ഇതിവിടെ ഞാന്‍ എടുത്തു കൊടുക്കുവാനുള്ള പ്രധാന കാരണം - ബ്ലോഗിലെ പലരും എന്തു കൊണ്ടു ഖുര്‍ആനില്‍ ഇങ്ങിനെ എല്ലാം ഉണ്ടെങ്കില്‍ സയന്‍സ് കണ്ടേത്തുന്നതിന്നു മുമ്പെ പറയാറില്ല- അല്ലെങ്കില്‍ സൂചനകള്‍ നല്‍കാറില്ല എന്നു ചോദിക്കാറുണ്ട്- അതിനുകൂടിയുള്ള ഉത്തരമായിട്ടാണ്-
പുതുതായി കണ്ടത്തിയ ചില കാര്യങ്ങളുമായി അവിശുദ്ധ ബന്ധം ഉണ്ടാക്കി ഖുര്‍ആനിനെ തെളിയിക്കാന്‍ നടക്കുന്നു എന്നല്ലാമാണു പല ചര്‍ച്ചകളുടെയും അരോപണമായി കാണാറുള്ളത്-
എന്നിരുന്നാലും ഖുര്‍ആനിലെ ഈ പരാമര്‍ശങ്ങള്‍ പുതുതായി കണ്ടത്തിയവയുമായി ഒത്തുപോകുന്നു എന്നല്ലാതെ ഖുര്‍ആനു പുതിയ വ്യാഖ്യാനമാകുവാന്‍ പാടില്ലെന്നു മുസ്ലിങ്ങളെ കൂടി ഓര്‍മിപ്പിക്കുന്നു-
No comments:
Post a Comment