യുക്തിബോധം വീണ്ടെടുക്കുക- ഈ പോസ്റ്റിനുള്ള മറുപടി
അതു ശരിയാണു. ലോക മുസ്ലിങ്ങള്‍ക്ക് തീവ്രവാദം പടിപ്പിച്ചവരെന്നു മാഷ് തന്നെ പറയുന്ന ജമാഅത്തെ ഇസ്ലാമിയും - മാഷിന്റെ പോസ്റ്റില്‍ മുഴുവന്‍ ജമാഅത്തു വിരുദ്ധ പ്രസംഗവുമാണല്ലോ?- കേരളക്കരയില്‍ ആദ്യമായി കരിമ്പൂച്ചകളെ കൊണ്ടു വന്നു ഒമ്പതു കൊല്ലവും അരക്കാലും പോയപ്പോള്‍ സമധാനമെന്തിനെന്നു ബോധ്യം വന്ന മദനിയും - അഭ്യന്തര മന്ത്രിയുമായി വേദി പങ്കിടുമ്പോള്‍ ഏറ്റവും കുറഞ്ഞത് -ജമാഅത്തിന്നു താത്വിക പരിവേഷം നല്കുന്ന കെ.ഇ.എന്നിനെ കൊണ്ടു മലപ്പുരം ജില്ലയിലെ മതെതര കുടുംബസംഗമം ഉത്ഘാടനം ചെയ്യിക്കാതിരിക്കാനുള്ള യുക്തിയെങ്കിലും യുക്തിവാദികള്‍ക്ക് കാണിക്കാമായിരുന്നു. അതല്ല കെ.ഇ.എന്നിനെ അംഗീകരിക്കുന്നുണ്ടെന്നെങ്കിലും വരുമോ?

1 comment:
തൊഴിലാളിയുടെ വിയർപ്പു വറ്റുന്നതിന്നു മുമ്പു അവന്റെ കൂലി കൊടുത്തു വീട്ടണമെന്നു പഠിപ്പിച്ച പ്രവാചക വചനം 1400
---------------
ഈ ഹദീസ് ഏതു ഗ്രന്ഥത്തിലാണെന്നും അതിന്റെ റഫറന്‍സ് നംബര്‍ ഏതാണെന്നും അറിയാന്‍ താല്‍പ്പര്യമുണ്ട്.
Post a Comment